tag:blogger.com,1999:blog-5538720554092043274.post5049632151980518928..comments2014-07-16T08:46:49.846-07:00Comments on കളിയോടം: രാത്രിവണ്ടികളിയോടംhttp://www.blogger.com/profile/10416199950783200739noreply@blogger.comBlogger3125tag:blogger.com,1999:blog-5538720554092043274.post-83351897945878558772012-10-25T08:55:34.176-07:002012-10-25T08:55:34.176-07:00കാലം പുറകോട്ടു സഞ്ചരിച്ചാല്‍ കാലയവനികക്കുള്ളില്‍ മ...കാലം പുറകോട്ടു സഞ്ചരിച്ചാല്‍ കാലയവനികക്കുള്ളില്‍ മറഞ്ഞ നമ്മുടെ പ്രിയരെയും കാണാനാവുമോ? അവരോടു സല്ലപിക്കാനവുമോ? അവരുടെ ഉപദേശങ്ങള്‍ ശാസനകള്‍ സ്നേഹവും പരിചരണവും അനുഭവിക്കാനാവുമോ?
എങ്കില്‍ എനിക്കീ തീവണ്ടി ഇഷ്ടമാണ്. യാത്രക്കാരിയെയും.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-5538720554092043274.post-35100324762080898132012-10-24T12:55:08.406-07:002012-10-24T12:55:08.406-07:00പിന്നോട്ട് പായുന്ന വണ്ടി
കഥ കൊള്ളാംപിന്നോട്ട് പായുന്ന വണ്ടി
കഥ കൊള്ളാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5538720554092043274.post-77620473896181802072012-10-24T00:40:29.739-07:002012-10-24T00:40:29.739-07:00നിറഞ്ഞൊഴുകുന്ന തോടുകളില്‍ ഒഴുക്കിവിട്ട ഒരു ആലിലയുട...നിറഞ്ഞൊഴുകുന്ന തോടുകളില്‍ ഒഴുക്കിവിട്ട ഒരു ആലിലയുടെ പിന്നാലെ ഒരു വടിയും കൊണ്ട് ഓടുന്നതും ,കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഒറ്റപെട്ടു പോയ പക്ഷിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നതും ,മാങ്ങാ ഞാറിന്റെ മണമുള്ള പുല്ലുകള്‍ തേടി പിടിച്ചു വാസനിച്ച് നോക്കുന്നതും ,തൊണ്ടിപ്പഴം പഴുത്തിട്ടുണ്ടോന്നു നോക്കിയും തനിച്ചു പാടങ്ങളും തൊടികളും അലയുന്ന, അമ്പലത്തിലെ സന്ധ്യക്കുള്ള വെടിയൊച്ച പാടത്ത് പ്രതിധ്വനിക്കുമ്പോള്‍ പക്ഷികള്‍ക്കൊപ്പം ഞെട്ടി പിടഞ്ഞു വീട്ടിലെക്കോടുന്നതും അവള്‍ക്കൊപ്പം നീളമുള്ള ക്ലാവ്പിടിച്ച വിളക്കില്‍ ധൃതി യില്‍ ഇട്ട തിരി കൊളുത്തി, മേല്കഴുകാണ്ട് വിളക്ക് കൊളുത്തുന്നതിനു ശകാരം വാങ്ങുന്നതും ,വീട്ടിലെ വര്‍ത്തമാന സഭക്ക് നടുവില്‍ കിടന്നുറങ്ങുന്നതും ആരോ വലിചെഴുന്നെല്പ്പിച്ച് ചോറിന്റെ മുന്നില്‍ ഇരുത്തുന്നതും, വീണ്ടുംഉറക്കംതൂങ്ങുന്നതും....

കൊള്ളാം നല്ല ഫീലുള്ള വാക്കുകൾAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com